ഇഹ്സാനായിരുന്നു ആ ജീവിതം

ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി
For Markaz Live

സ്വഹാബത്തുമായി തിരുനബി (സ്വ) സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മനുഷ്യ രൂപത്തിൽ ജിബ്‌രീൽ (അ) കടന്നു വന്ന സംഭവം സുവിദിതമാണല്ലോ. ഈമാനും ഇസ്‌ലാമും എന്താണെന്ന ചർച്ചക്കു ശേഷം ജിബ്‌രീൽ (അ) ചോദിച്ചത് ഇഹ്സാൻ