"
കോഴിക്കോട്: മർകസിൽ നടക്കുന്ന മാസാന്ത ആത്മീയ സമ്മേളനമായ അഹ്ദലിയ്യ മഹ്ലറതുൽ ബദ്രിയ്യ സംഗമം നാളെ (ശനി ) രാത്രി 7.30 മുതൽ ഓൺലൈനിൽ നടക്കും. സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും.സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സി.മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നിർവ്വഹിക്കും. ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ബോധന പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ മഹ്ലറത്തുൽ ബദ്രിയ്യക്ക് നേതൃത്വം നൽകും. മർകസ് ഒഫീഷ്യൽ യൂട്യൂബ് ചാനലായ www.youtube.com/markazonline വഴി പരിപാടി സംപ്രേക്ഷണം ചെയ്യും. "
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved