DRDOയില്‍ ജോലി നേടാം: 116 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


"രാജ്യത്തെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്ഗനൈസേഷന് കീഴിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഗ്രാജുവേറ്റ് അപ്രൈറിസ്, ട്രേഡ് അപ്രൈറിസ്, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തുടങ്ങിയ 116 ഒഴിവുകളിലേക്ക് ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം. ഒക്ടോബര്‍ 22, 23 തിയ്യതികളിലാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.drdo.gov.in സന്ദര്‍ശിക്കുക."
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം