'തൂഫാന്‍ കിക്ക്'; മര്‍കസ് നോളജ് സിറ്റിയിലെ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി

താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു...


ഓപറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച തൂഫാന്‍ കിക്ക് താമരശ്ശേരി ഡിവൈഎസ്പി വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.