എല്‍ എല്‍ എം പരീക്ഷാ ഫലം: ആദ്യ പത്തില്‍ 4 റാങ്കുകള്‍ സ്വന്തമാക്കി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍

2, 4, 6, 9 റാങ്കുകളാണ് നേടിയത്...


കീര്‍ത്തന കൃഷ്ണന്‍ (2nd Rank), ഷാജി കെ (4th Rank), റമീസ് രാജ് (6th Rank), ശ്രീലക്ഷ്മി സി എച്ച് (9th Rank)