മർകസ് കൾച്ചറൽ ഫെസ്റ്റിവൽ; 'ഖാഫ്' അദബിക് എഡിഷൻ പ്രഖ്യാപിതമായി.
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...

“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...

മർകസ് സ്റ്റുഡൻസ് യൂണിയൻ ഇഹ്യാഉസ്സുന്നയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മർകസ് കൾച്ചറൽ ഫെസ്റ്റിവൽ 'ഖാഫ്' അദബിക് എഡിഷൻ ശൈഖുന സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് പ്രഖ്യാപിച്ചു.
"അദബിക് ഇൻഹറിറ്റൻസ്" എന്ന പ്രമേയത്തിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വ്യത്യസ്ത വൈജ്ഞാനിക സാഹിത്യ കലാമത്സരങ്ങളും, പ്രമുഖ പണ്ഡിതരും, ചിന്തകരും സംബന്ധിക്കുന്ന വിവിധ സെഷനുകളും ഖാഫിൻ്റെ ഭാഗമായി നടക്കും. ആയിരത്തി ഇരുനൂറോളം പ്രതിഭകൾ ഇരുന്നൂറിൽപരം മത്സരയിനങ്ങളിൽ മാറ്റുരക്കുന്ന ഖാഫ് ഒക്ടോബർ 31, നവംബർ 01 തീയ്യതികളിൽ മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വിപുലമായ പരിപാടികളോടെ സമാപിക്കും.
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം