കോഴിക്കോട്: സഹ്റത്തുല്‍ ഖുര്‍ആന്‍ രണ്ടാം സനദ് ദാന പരിപാടികള്‍ക്ക് പ്രൗഢമായ സമാപനം.
പഠനം പൂര്‍ത്തീകരിച്ച നൂറോളം വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ പരിപാടിയില്‍ 102 അധ്യാപികമാര്‍ രിദാപോശിയും ബിരുദവും ഏറ്റുവാങ്ങി.
സ്ത്രീ വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ ഭാവം തീര്‍ത്ത് മര്‍കസ് ക്വീന്‍സ് ലാന്‍ഡ്, സഹ്റത്തുല്‍ ഖുര്‍ആന്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ട്രെയ്നിംഗ് ആന്റ് റിസേര്‍ച്ച് എന്നിവയുടെ ശിലാസ്ഥാപനവും ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നിര്‍വഹിച്ചു.
ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ആമുഖപ്രഭാഷണം നടത്തി. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, വി.പി.എം ഫൈസി വില്യാപള്ളി, അഹ്മദ് കുട്ടി മുസ്ലിയാര്, നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, ഉബൈദ് സഖാഫി, സഹ്റത്തുല്‍ ഖുര്‍ആന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷറഫുദ്ദീന്. ഡോ. ഷൗക്തത്തലി കാമില്‍ സഖാഫി, എം. അബ്ദുമാസ്റ്റര് സംസാരിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved