വിശ്വാസികളുടെ ആഘോഷ കാലം / തിരുസ്നേഹത്താൽ ഉള്ളുമിനുക്കാം

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
For Markaz Live

തിരുനബി(സ്വ)യെ ഓർക്കാതെ നിത്യവും മുന്നോട്ട് പോവുക മുസ്‌ലിംകൾക്ക് അസാധ്യമാണ്. വിശ്വാസത്തിന്റെ തന്നെ ആണിക്കലാണല്ലോ അല്ലാഹുവിലും റസൂൽ(സ്വ)യിലുമുള്ള വിശ്വാസം. ഓരോ ദിവസവും വിശ്വാസികൾ ആ നാമം