മർകസ് ഇഹ്റാം: ട്രൈനേഴ്സ് ശിൽപശാല നവംബർ 9ന്

കോഴിക്കോട്: മര്‍കസ് ഇഹ്റാം സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റ്, ട്രെയിനിംഗ് കൗണ്‍സിലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്ക്കും നിലവില്‍ സേവനം ചെയ്തു കൊണ്ടിരിക്കുന്നവര്‍ക്കും വേണ്ടി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. നവംബര്‍ ഒമ്പതിന് രാവിലെ 9:30 മുതല്‍ 4:30 വരെ പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനും IIT മുംബൈയില്‍ സ്റ്റുഡന്‍സ് കൗണ്‍സിലറുമായ ഡോക്ടര്‍ ഷൗക്കത്തലി ക്ലാസെടുക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 8714141122, 8089091812 നമ്പറുകളില്‍ ബന്ധപ്പെടുക.
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം