മാഗ്നം മൊണ്ടാഷ്: ഗ്രാന്‍ഡ് ഹാര്‍മണി അസംബ്ലി ഇന്ന് മര്‍കസില്‍


കോഴിക്കോട്: ലോക മതസൗഹാര്‍ദ്ധ പ്രചാരണ ഭാഗമായി ഗ്രാന്‍ഡ് ഹാര്‍മണി അസംബ്ലി ഇന്ന്(ബുധന്‍) മര്‍കസില്‍ നടക്കും. കേരളത്തിലെ വിവിധ മര്‍കസ് സ്ഥാപങ്ങളിലെ 30000 വിദ്യാര്‍ഥികള്‍ സംബന്ധിക്കും. ഇതര സംസ്ഥാനങ്ങളിലെ മര്‍കസ് സ്ഥാപനങ്ങളിലും പ്രത്യേക അസംബ്ലികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരില്‍ നടക്കുന്ന ലോക ഹാര്‍മണി വീക്കിന്റെ ഭാഗമായാണ് ഗ്രാന്‍ഡ് അസംബ്ലി നടക്കുന്നത്. സമൂഹത്തില്‍ സൗഹാര്‍ദ്ധവും വിവിധ വിശ്വാസ ആചാരങ്ങള്‍ വിശ്വസിക്കുന്നവര്‍ തമ്മിലുള്ള പാരസ്പര്യവും കൊടുക്കല്‍ വാങ്ങലുകളും സജീവമാക്കുന്നതിനും വേണ്ടിയുള്ള പ്രതിജ്ഞ അസംബ്ലിയില്‍ നടക്കും. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശപ്രസംഗം നടത്തും.
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം