എന്റോള്‍ ചെയ്ത നിയമ ബിരുദധാരികള്‍ക്ക് ഗ്രാന്റിന് അപേക്ഷിക്കാം


"അഭിഭാഷക കൗണ്‍സിലില്‍ എന്ട്രോള് ചെയ്ത നിയമ ബിരുദധാരികള്‍ക്ക് മൂന്നുവര്‍ഷംവരെ 12000 രൂപ വീതം ഗ്രാന്റായി ലഭിക്കുന്നു. വരുമാന പരിധി ഒരു ലക്ഷമാണ്. http://bcdd.kerala.gov.in/"
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം