കാന്തപുരം കാഞ്ചന താരം; കേരളമാകെ ഏറ്റുപാടിയ ഗാനത്തിന്റെ പുനരാവിഷ്കരണം കാണാം


കേരളക്കരയാകെ ഏറ്റുപിടിച്ച ഗാനമായിരുന്നു 2005ല്‍ പുറത്തിറങ്ങിയ കാന്തപുരം കാഞ്ചന താരം, കാലത്തിന്റെ കൗതുക താരം... മുഹമ്മദലി സഖാഫി പെരുമുഖത്തിന്റെ രചനയും നിയാസ് ചോലയുടെ സംവിധാനവും പാട്ടിന്റെ മികവ് കൂട്ടി. ഈ ഗാനത്തിന്റെ പുനരാവിഷ്കരണമാണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലാകുന്നത്. ഗായകന് മെഹറൂഫ് റൈഹാന്‍ ബേപ്പൂരും പ്രൊഡ്യൂസര്‍ എ.പി ഹാഷിര്‍ ചാലിയവും ഡയറക്ഷന്‍ ബാസിത് പെരുമുഖവും ക്യാമറ റബീഅ് വെന്നിയൂരുമടങ്ങുന്ന സംഘമാണ് പുനരാവിഷ്കരണത്തിന് പിന്നില്‍. മജസ്റ്റി വിഷനാണ് ഗാനം പുറത്തിറക്കിയത്. 2003ൽ പുറത്തിറക്കിയ ഗാനം. [embed]https://youtu.be/0IcVQSZdbYY[/embed] 2
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം