മർകസ് ഹാദിയ അക്കാദമി പരീക്ഷകൾ സമാപിച്ചു; വിദ്യാർത്ഥിനികൾക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം


"കോഴിക്കോട്: മർകസ് ആവിസ് ഹാദിയ അക്കാദമിയിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഹയർ സെക്കൻഡറി, ഡിപ്ലോമ പരീക്ഷകൾ സമാപിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായി 7500 വിദ്യാർത്ഥിനികൾ പരീക്ഷയെഴുതി. ഫലം ജൂലൈ 26ന് പ്രസിദ്ധീകരിക്കുമെന്ന് ഹാദിയ അക്കാദമി പ്രിൻസിപ്പൽ ജലീൽ സഖാഫി അറിയിച്ചു. പുതിയ അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി, ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചു. Markaz Admission Portal വെബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9072 500 405 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്."
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില് തന്നെയാണ് നല്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം