മര്‍കസ് ഇംപ്രിന്റ്സ് കലാസാഹിത്യ മേള സമാപിച്ചു


കാരന്തൂര്‍: മര്‍കസിന് കീഴിലെ ബോര്‍ഡിംഗ് സ്ഥാപനമായ സൈതൂന്‍വാലി സംഘടിപ്പിച്ച ഇംപ്രിന്റ്സ് 2016 കലാസാഹിത്യ മേള സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മേളയില്‍ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ വിവിധ ഇനങ്ങളിലായി മത്സരിച്ചു. കേരളത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികളും മേളയുടെ ഭാഗമായി. സമാപനച്ചടങ്ങില്‍ അക്ബര്‍ ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. റശീദ് സഖാഫി, ബഷീര്‍ സഖാഫി, ഇസ്മാഈല്‍ മദനി, കുഞ്ഞി മുഹമ്മദ് സഖാഫി പ്രസംഗിച്ചു. മജീദ് മാസ്റ്റര്‍ സ്വാഗതവും ഹാഫിസ് സയ്യിദ് റാഷിദ് സഖാഫി നന്ദിയും പറഞ്ഞു.
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം