നിസാമി സംഗമവും ഡോ. ഹകീം സഅദിക്ക് അനുമോദനവും ഇന്ന്

കോഴിക്കോട്: ഹൈദരാബാദ് നിസാമിയ്യ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ഹകീം സഅദി കാമില്‍ സഖാഫി കരുനാഗപ്പള്ളിക്ക് അനുമോദനവും നിസാമി സംഗമവും ഇന്ന് (ശനി) വൈകുന്നേരം 4മണിക്ക് കാരന്തൂര്‍ മര്‍കസില്‍ നടക്കും. ബന്ധപ്പെടുക: 9745865642, 8907343999, 9946623412
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം