കാരന്തൂര്‍: ഹൈദരാബാദ് നിസാമിയ്യ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അബ്ദുല്‍ ഹകീം സഅദി ഫാസില്‍ നിസാമിക്ക് അനുമോദനവും നിസാമി സംഗമവും കാരന്തൂര്‍ മര്‍കസില്‍ നടന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉപഹാരം നല്കി സംസാരിച്ചു. ടി.പി സൈനുദ്ദീന്‍ നിസാമി കുന്നമംഗലം അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ നിസാമി കളരാന്തിരി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിസാമികള്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved