കോഴിക്കോട്: ഫിജിയിലെ പ്രമുഖ ഇസ്ലാമിക സംഘടനയായ മഊനത്തുല്‍ ഇസ്ലാം അസോസിയേഷന് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ മീലാദാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി മര്‍കസ് വൈസ് ചാന്‍സിലര്‍ ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് പങ്കെടുക്കും. മീലാദാഘോഷ പരിപാടികളുടെ ഭാഗമായി ഡിസംബര്‍ 11 മുതല്‍ 19വരെ ഫിജിയുടെ വിവിധ ഭാഗങ്ങളില്‍ നാല് ഗ്രാന്റ് പരിപാടികളിലാണ് ഡോ. ഹുസൈന് സഖാഫി അതിഥിയായി പങ്കെടുക്കുക. അന്താരാഷ്ട്ര രംഗത്തെ പല സെമിനാറുകളിലും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കൊപ്പം ഡോ. ഹുസൈന് സഖാഫി പങ്കെടുത്തിട്ടുണ്ട്. മര്‍കസില്‍ നിന്നും അല്‍ അസഹ്റില് നിന്നും പഠനം നടത്തിയ ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ പി.എച്ച്.ഡി നേടിയിട്ടുണ്ട് ഹുസൈന് സഖാഫി. ഫിജി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡോ. ഹുസൈന് സഖാഫി ഇന്ന് (വെള്ളി) രാത്രി പുറപ്പെടും.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved