"കാരന്തൂര്‍: മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്കൂളിന് കീഴില്‍ പുറത്തിറക്കിയ മെംസ് ഇംഗ്ലീഷ് ബുള്ളറ്റിന് പ്രകാശനം ചെയ്തു. മര്‍കസ് ഇംഗ്ലീഷ് മീഡിയത്തിലെ 2016 വര്‍ഷത്തിലെ അക്കാദമിക പരിപാടികള്‍, ഫെസ്റ്റിവലുകള്‍, പ്രതിഭകളായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ എന്നിവ ഉള്‍കൊള്ളിച്ചാണ് ബുള്ളറ്റിന്. പി.ടി.എ റഹീം എം.എല്‍.എ പ്രകാശനം ചെയ്തു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഹനീഫ് അസ്ഹരി, പ്രിന്‍സിപ്പാള്‍ അമീര്‍ ഹസന്, ഡെപ്യൂട്ടി പ്രിന്‍സിപ്പാള്‍ റംസി മുഹമ്മദ്, പ്രോഗ്രാം ഓഫീസര്‍ ദില്‍ഷാദ്, പി.ടി.എ പ്രസിഡന്റ് ഷൗക്കത്തലി, എ.കെ മുഹമ്മദ് അഷ്റഫ്, അബ്ദുല്‍ റഹ്മാന് സംബന്ധിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved