"കാരന്തൂര്‍: മര്‍കസ് ശരീഅത്ത് കോളേജില്‍ 1985 മുതല്‍ 1995 വരെ പഠനം നടത്തി ഇറങ്ങിയ സഖാഫിമാരുടെ സംഗമം നടന്നു. അഞ്ഞൂറോളം സഖാഫിമാര്‍ പങ്കെടുത്തു. മര്‍കസ് നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പേരോട് അബ്്ദുറഹ്്മാന് സഖാഫി മുഖ്യപ്രഭാഷണം നടത്തി. കെ.കെ അഹ്്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്, സി.മുഹമ്മദ് ഫൈസി, ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, അലവി സഖാഫി കൊളത്തൂര്‍, ഹസന് സഖാഫി തറയിട്ടാല്‍, അബ്്ദുറഹ്്മാന് സഖാഫി ഊരകം സംബന്ധിച്ചു."
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved