മർകസ് അലുംനൈ തമിഴ്നാട് ചാപ്റ്റർ രൂപീകരണം നാളെ


കോഴിക്കോട് : മർകസ് തമിഴ്നാട് ചാപ്റ്റർ പൂർവവിദ്യാർഥി രൂപീകരണം നാളെ (വ്യാഴം) രാത്രി ഏഴു മണിക്ക് ചെന്നെയിൽ നടക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മർകസ് ശരീഅത്ത് കോളേജ്, യതീംഖാന, ബോർഡിംഗ് , ഐ ടി ഐ , ആർട്സ് കോളേജ് എന്നീ സ്ഥാപങ്ങളിൽ പഠനം നടത്തിയിറങ്ങിയവർ പങ്കെടുക്കണം. ചെന്നൈ അണ്ണാസാലൈ റോഡിൽ അമേരിക്കൻ കോണ്സുലേറ്റിനടത്തുള്ള ക്രിസ്റ്റൽ റസിഡൻസിയിലാണ് പരിപാടി നടക്കുന്നത്.ബന്ധപ്പെടേണ്ട നമ്പർ :9789 277 232, 96009 03222.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം