കാരന്തൂര്‍: ജാമിഅ നിസാമിയ്യ ഹൈദറാബാദ് യൂണിവേഴ്സിറ്റിയിലെ 2017-2019 വർഷത്തേക്കുള്ള പ്രവേശന പരീക്ഷ ഈ മാസം 17 വെള്ളി ഉച്ചക്ക് രണ്ടു മണിക്ക് മർകസിൽ നടക്കും. പ്രവേശനം ഉദ്ദേശിക്കുന്നവർ ബയോഡാറ്റ keralanizami@gmail.com എന്ന മെയിൽ ഐ.ഡിയിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9847995696 9745865642
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved