മര്‍കസ് സീനിയര്‍ ദഅ്വ ഇന്റര്‍വ്യൂ ഇന്ന്

കാരന്തൂര്‍: മര്കസിനു കീഴില്‍ നടക്കുന്ന സീനിയര്‍ ദഅ്വ കോളജിലേക്കുള്ള ഇന്റര്‍വ്യൂ ഇന്ന് നടക്കും. എസ്.എസ്.എല്‍.സിയില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാരന്തൂര്‍ മര്‍കസ് ക്യാമ്പസില്‍ നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. ബന്ധപ്പെടാവുന്ന നമ്പര്‍: 9447543178
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം