മര്‍കസ് കെ.ജി അധ്യാപിക ശില്പശാല ഇന്ന് ആരംഭിക്കും


കോഴിക്കോട്:മർകസിന് കീഴിൽ അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന മർകസ് പബ്ലിക് സ്കൂൾ കൈതപൊയിൽ,മെംസ് ഇന്റർനാഷണൽ കാരന്തൂർ,അൽ സഹ്റ കിഡ്സ് ഗാർഡൻ പൂനൂർ,മർകസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം എന്നീ സ്കൂളുകളിലെ പ്രീ പ്രൈമറി അധ്യാപികമാർക്കുള്ള ശില്പശാല ഇന്ന് മുതൽ 4 ദിവസം കോഴിക്കോട് മർകസ് ഇന്റർനാഷണൽ സ്കൂളിലും 15 മുതൽ കാരന്തൂർ മെംസ് ഇന്റര്‍നാഷണലിലും നടക്കും.രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആയിരിക്കും പരിശീലനം.പരിശീലന പരിപാടികൾക്ക് ,കെ. സി അമീർ ഹസൻ,കസ്തൂരി ദേവി,വയോള കൃഷ്ണമണി,ഷീല,ലിനേശ് ഫ്രാൻസിസ്,ലോകേഷ് ദരിറ തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണർ നേതൃത്വം നൽകും.മുൻകൂട്ടി രജിസ്റ്റർ ചെയ്ത അധ്യാപികമാർ രാവിലെ 9 മണിക്ക് സെന്ററിൽ എത്തിച്ചേരണമെന്ന മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾ ഓഫീസിൽ നിന്നും അറിയിച്ചു.ബാക്കി സ്കൂളുകളുടെ ട്രെയിനിങ് പ്രോഗ്രാമുകൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം