കാരന്തൂര്‍: മര്‍കസു സഖാഫത്തി സുന്നിയ്യയുടെ നൂതന വിദ്യാഭ്യാസ സംരംഭമായ സഹ്റത്തുല്‍ ഖുര്‍ആന്‍ അലിഫ് ഡേ സംസ്ഥാനതല ഉദ്ഘാടനം കാരന്തൂര്‍ മര്‍കസ് മെയിന്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നിര്‍വഹിച്ചു. കേരളത്തിനകത്തും പുറത്തുമായി 150ല്‍ പരം യൂണിറ്റുകളില്‍ മെയ് 25ന് നടക്കുന്ന അലിഫ് ഡേ പ്രോഗ്രാമുകളില്‍ വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, ഇ. സുലൈമാന്‍ മുസ്ലിയാര്, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്, എ.പി മുഹമ്മദ് മുസ്ലിയാര് കാന്തപുരം, പേരോട് അബ്ദുറഹ്മാന് സഖാഫി, സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved