മര്‍കസ് സദക് എഞ്ചിനിയറിംഗ് ദഅ്വ കോളജ് പ്രവേശനം ആരംഭിച്ചു

കീളക്കര: മര്‍കസിന് കീഴില്‍ കീളക്കരയില്‍ നടക്കുന്ന സദക് എഞ്ചിനിയറിംഗ് ദഅ്വ കോളജിലേക്ക് രണ്ടാം ഘട്ട അലോട്ട്മെന്റ് ആരംഭിച്ചു. ഇസ്ലാമിക പഠനത്തോടൊപ്പം എഞ്ചിനിയറിംഗ്, പോളിടെക്നിക്, ബാച്ചിലര്‍ ഓഫ് ആര്കിടെക്ചര്, ബി.ടെക്, ബി.ബി.എ, ബി.സി.എ എന്നീ കോഴ്സുകള്‍ പഠിക്കാനവസരം. പ്ലസ്ടു, എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെടേണ്ട നമ്പര്‍: 9895211502, 9698351106
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം