പഹല്‍ഗാമില്‍ ലീഗല്‍ എയ്ഡ് ക്യാമ്പ് സംഘടിപ്പിച്ച് മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍


ലീഗല്‍ എയ്ഡ് ക്യാമ്പ് ജമ്മു കാശ്മീര്‍ ഹൈക്കോടതി മുന്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഷൗക്കത്ത് ഹുസൈന്‍ നഖ്ഷ്ബന്ധി ഉദ്ഘാടനം ചെയ്യുന്നു.