ഖുർആൻ എക്കാലവും മനുഷ്യജീവിതത്തിന് വഴികാട്ടി; കാന്തപുരം ഉസ്താദ്

മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...


മർകസ് അത്ഖ പൂർവ വിദ്യാർഥി സംഗമം 'കോൺഫാബ് 3.0’ ഉദ്ഘാടനം ചെയ്ത് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.