വിദ്യാര്‍ത്ഥികള്‍ പ്രതിഭകളാകാന്‍ യത്നിക്കണം: സി. മുഹമ്മദ് ഫൈസി


കുന്നമംഗലം: വിദ്യാര്‍ത്ഥികള്‍ പഠനകാലത്തെ തീവ്രശ്രമം കൊണ്ട് സാഹിത്യരംഗത്തും പ്രബോധനഗോദയിലും പ്രതിഭകളായി ഉയരാന്‍ യത്നിക്കണമെന്ന് സി. മുഹമ്മദ് ഫൈസി. മര്‍കസ് ശരീഅത്ത് കോളേജ് ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ആര്‍ട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.പി.എം ഫൈസി വില്യാപള്ളി, അധ്യക്ഷം വഹിച്ചു. കെ.കെ മുഹമ്മദ് മുസ്ലിയാര് പ്രാര്‍ത്ഥന നടത്തി. പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, അബ്ദുല്ല സഖാഫി, കൗസര്‍ സഖാഫി, ഉനൈസ് കല്പകഞ്ചേരി, ബഷീര്‍ സഖാഫി, റശീദ് പുന്നശ്ശേരി, ലതീഫ് സഖാഫി തുടങ്ങിയവര്‍ സബന്ധിച്ചു. അറുപതിലധികം മത്സരങ്ങളില്‍ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ മുസാബഖയില്‍ മാറ്റുരച്ചു. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ മുഖ്യാതിഥിയായി.
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം