റൂബി ജൂബിലി: 97 ബാച്ച് 40 റൂമുകള്‍ നവീകരിക്കും


കാരന്തൂര്‍ : മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന നാല്പത് റൂമുകള്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കാന്‍ 1997 ലെ ബാച്ച് സഖാഫി സംഗമം തീരുമാനിച്ചു. ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, സ്വാദിഖ് സഖാഫി പെരിന്താറ്റീരി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പിഴക്കാപ്പള്ളി, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, പി.കെ റഊഫ് സഖാഫി, ഹുസൈന് സഖാഫി പന്നൂര് എന്നിവര്‍ നേതൃത്വം നല്കി. പദ്ധതിയുടെ വിജയത്തിനായി എന്‍.എം സ്വാദിഖ് സഖാഫി കണ്‍വീനറായി പ്രത്യേക സമിതിയെ തിരഞ്ഞെടുത്തു.
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം