ദേശീയ ദഅവ സമ്മിറ്റ് സമാപിച്ചു


കോഴിക്കോട്: മർകസിൽ ഇഹ്യാഉസ്സുന്ന സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച ഏകദിന ദേശീയ ദഅവ സമ്മിറ്റ് സമാപിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉപദേശം നടത്തി. ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോടിന്റെ അധ്യക്ഷതയിൽ ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം, ഷൗക്കത്ത് നഈമി കാശ്മീർ, യൂസുഫ് നൂറാനി, ബഷീർ നിസാമി ഗുജറാത്ത്, സയ്യിദ് ഹുസ്സൈൻ ശൈഖ് ജിഫ്രി, ഇബ്രാഹീം സഖാഫി വെസ്റ്റ് ബംഗാൾ, ആരിഫ് നിസാമി മഹാരാഷ്ട്ര, ഷാജഹാൻ ഇമ്ദാദി , എന്നിവർ ക്ലാസെടുത്തു. ഷൗക്കത്ത് കുറുകത്താണി ആമുഖം അവതരിപ്പിച്ചു.
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം