ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരിയുടെ മദ്ഹുറസൂൽ പ്രഭാഷണം നാളെ മുതൽ നോളജ് സിറ്റിയിൽ


കോഴിക്കോട്: മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരിയുടെ ത്രിദിന മദ്ഹുറസൂൽ പ്രഭാഷണ പരമ്പര നാളെ(ശനി) മുതൽ മർകസ് നോളജ് സിറ്റിയിൽ നടക്കും. നാളെ വൈകുന്നരം ഏഴ് മണിക്ക് ആരംഭിക്കുന്ന പരിപാടി മർകസ് ശരീഅ സിറ്റി ഡീൻ പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് നബി (സ്വ)യുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പ്രഭാഷണങ്ങളിൽ ചർച്ച ചെയ്യും. പരിപാടി തിങ്കളാഴ്ച സമാപിക്കും. വിവരങ്ങൾക്ക് ബന്ധപെപെടേണ്ട നമ്പർ: 8907615967
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം