സഖാഫി ജോബ് സെല്‍ പ്രവര്‍ത്തനമാരംഭിച്ചു


കോഴിക്കോട്: മുദരിസ്, ഖത്തീബ്, മുഅല്ലിം, ഓര്‍ഗനൈസര്‍, സ്ഥാപന മേധാവി തുടങ്ങിയ തസ്തികളിലേക്ക് പണ്ഡിതന്മാരെ നിയമിക്കാനും ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാനുമായി സഖാഫി ശൂറ ഓഫീസില്‍ ജോബ് സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. ബന്ധപ്പെടാനുള്ള നമ്പര്‍: 9745913657
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, തറയിട്ടാല്‍ ഹസന് സഖാഫി, അബ്ദു ലത്തീഫ് സഖാഫി പെരുമുഖം, അക്ബര്‍ ബാദുഷ സഖാഫി തൃശൂര്‍, ഹംസ സഖാഫി സീഫോര്‍ത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം