"
കോഴിക്കോട്: മർകസിന്റെ കീഴിൽ പെൺകുട്ടികളുടെ സമഗ്രമായ വൈജ്ഞാനിക മുന്നേറ്റത്തിനായി വയനാട് പ്രവർത്തിക്കുന്ന അക്കാദമിയ്യ മദീനയിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയിൽ ഉന്നത വിജയം നേടിയ പെൺകുട്ടികൾക്ക് ശരീഅത്ത് പഠനത്തോടൊപ്പം പ്ളസ് വണ്‍ -ഡിഗ്രി കോഴ്സുകൾ അടങ്ങുന്ന പഞ്ചവൽസര കോഴ്സ്, പ്ളസ് ടു കഴിഞ്ഞ പെൺകുട്ടികൾക്ക് ശരീഅത്ത് പഠനത്തോടൊപ്പം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി അടങ്ങുന്ന ത്രിവൽസര കോഴ്സ് എന്നിവയിലേക്കാണ് അഡ്മിഷൻ ക്ഷണിച്ചത്. ഇന്റർവ്യൂ ഏപ്രിൽ 29 തിങ്കൾ രാവിലെ പത്തിന് വയനാട് സുൽത്താൻ ബത്തേരി മർകസ് വയനാട് കാംപസിൽ വെച്ചു നടക്കും, പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://academiamadeena.in എന്ന വെബ്സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്ത് ഏപ്രിൽ 25 ന് മുൻപായി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി +917593950805 ൽ ബന്ധപ്പെടുക "
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved