കാന്തപുരം ഉസ്താദിന്റെ സന്ദര്‍ശന സമയം

കോഴിക്കോട്: 2016 ജൂലൈ 10 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ കാന്തുപുരം എ.പി അബൂബക്കര്‍ മുസ്്്ലിയാരുടെ മര്‍കസ് ഓഫീസിലെ പൊതുസന്ദര്‍ശന സമയം ഉച്ചക്ക് ശേഷം 2 മണി മുതല്‍ 4 മണി വരെയാക്കി നിശ്ചയിച്ചിരിക്കുന്നു. ഒദ്യോഗിക ആവശ്യങ്ങള്‍ക്കും മീറ്റിംഗുകള്‍ക്കും മര്‍കസ് ഓഫീസില്‍ ബന്ധപ്പെട്ടാല്‍ സമയം അനുവദിക്കുന്നതാണെന്ന് ഉസ്താദിന്റെ പ്രൈവറ്റ് സെക്രട്ടറി അക്ബര്‍ ബാദുഷ സഖാഫി അറിയിച്ചു.
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം