മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
സുൽത്വാനുൽ ഹിന്ദ് ഖ്വാജാ മുഈനുദ്ദീൻ ചിശ്തിയുടെ ഓർമപുതുക്കി അജ്മീർ നേർച്ചയും അഹ്ദലിയ്യയുടെ ഭാഗമായി സംഘടിപ്പിക്കും....
അടുത്തിടെ മരണപ്പെട്ട മര്‍കസ് പ്രവര്‍ത്തകരെയും സഹകാരികളെയും സംഗമത്തിൽ അനുസ്മരിച്ചു....
പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം 7 മണിയോടെ ആരംഭിക്കും....
മര്‍കസില്‍ നടന്ന അനുസ്മരണ സമ്മേളനവും അഹ്ദലിയ്യയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം...