സൗജന്യ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നോളജ് സിറ്റിയില്‍


കൈതപ്പൊയില്‍: മര്‍കസ് നോളജ് സിറ്റിയില്‍ നവംബര്‍ 19, 20 ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി മള്‍ട്ടി സ്പെഷ്യാലിറ്റി യുനാനി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ക്യാമ്പ് നടക്കുക. അസ്ഥി-മര്‍മ വിഭാഗം, സന്ധിരോഗ വിഭാഗം, ജനറല്‍ മെഡിസിന്, സ്ത്രീരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ചര്മരോഗവിഭാഗം, കഫരോഗ വിഭാഗം, ജനറല്‍ സര്‍ജറി തുടങ്ങി വിവിധ വിഭാഗങ്ങളിലായി യുനാനി മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പരിശോധന, ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍, കപ്പിംഗ് അടക്കമുള്ള വിവിധ റെജിമെന്‍ തെറാപ്പികള്‍ എന്നിവ സൗജന്യമായി ലഭ്യമാക്കും. തുടര്‍ചികിത്സയോ അഡ്മിറ്റ് ചികിത്സയോ ആവശ്യമായാല്‍ സൗജന്യ നിരക്കില്‍ സംവിധാനമൊരുക്കും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാനുള്ള ഹെല്പ്ലൈന് നമ്പര്‍: 6235998811
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം