മര്‍കസ് സൈത്തൂന്‍ വാലി ഫെസ്റ്റിന് തുടക്കമായി


കുന്നമംഗലം: മര്കസിലെ സൈത്തൂന്‍ വാലി വിദ്യാര്‍ത്ഥികളുടെ കലാമേളയായ ഇമ്പ്രിന്റ്സ് ആരംഭിച്ചു. കഥാകൃത്ത് പി.കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. വായന മനുഷ്യര്‍ക്ക് സംസ്കാരികവും ചരിത്രപരമായ അറിവ് നല്‍കുമെന്നും, പുതിയ തലമുറയില്‍ ചരിത്രബോധം കുറയുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ കലാമേളയില്‍ നൂറിലധികം ഇനങ്ങളില്‍ മുന്നോറോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഉമറുല്‍ ഫാറൂഖ് സഖാഫി, അഹമ്മദ് ഹസീബ് അസ്ഹരി, മുഹമ്മദ് റോഷന് നുറാനി, മുഹമ്മദ് സുഹൈല്‍ നുറാനി, ഹസീന് നുറാനി സംബന്ധിച്ചു. സൈത്തൂന്‍ വാലി കുന്നമംഗലം: മര്കസിലെ സൈത്തൂന്‍ വാലി വിദ്യാര്‍ത്ഥികളുടെ കലാമേളയായ ഇമ്പ്രിന്റ്സ് ആരംഭിച്ചു. കഥാകൃത്ത് പി.കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. വായന മനുഷ്യര്‍ക്ക് സംസ്കാരികവും ചരിത്രപരമായ അറിവ് നല്‍കുമെന്നും, പുതിയ തലമുറയില്‍ ചരിത്രബോധം കുറയുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ കലാമേളയില്‍ നൂറിലധികം ഇനങ്ങളില്‍ മുന്നോറോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഉമറുല്‍ ഫാറൂഖ് സഖാഫി, അഹമ്മദ് ഹസീബ് അസ്ഹരി, മുഹമ്മദ് റോഷന് നുറാനി, മുഹമ്മദ് സുഹൈല്‍ നുറാനി, ഹസീന് നുറാനി സംബന്ധിച്ചു.
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം