കോഴിക്കോട്: മർകസ് ഇഹ്റാം നടത്തുന്ന അവധിക്കാല ക്യാമ്പ് വേനൽ മഴ 2020ൻെറ ലോഗോ പ്രകാശനം ചെയ്തു. മർകസ് നോളജ് സിറ്റിയിൽ നടന്ന ഗ്ലോബൽ സഖാഫി സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് ലോഗാേ പ്രകാശനം നിർവഹിച്ചത്.
പുതിയ തലമുറക്ക് അനുസൃതമായ പാഠ്യ പാഠ്യേതര പദ്ധതികൾ ഈ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ സി മുഹമ്മദ് ഫൈസി, എ പി മുഹമ്മദ് മുസ്ലിയാർ, അപ്പോളോ ഗോൾഡ് എം.ഡി മൂസ ഹാജി, ആപ്കോ ഹ്യൂണ്ടായ് എം ഡി. ചാലിയം കരീം ഹാജി, മർകസ് ഇഹ്റാം ക്യാമ്പ് കോർഡിനേറ്റർ ഷാഹുൽ ഹമീദ്, മാർക്കറ്റിംഗ് മാനേജർ സുഹൈൽ വൈ പി, ക്യാമ്പ് ചെയർമാൻ മുഹമ്മദ് നബീൽ എന്നിവർ പങ്കെടുത്തു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved