കുന്നമംഗലത്ത് പൗരത്വ പ്രതിഷേധ സംഗമം ഇന്ന്: കാന്തപുരം ഉദ്ഘാടനം ചെയ്യും


കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുന്നമംഗലം മേഖല മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം ഇന്ന്(ചൊവ്വ) വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി 10 മണി വരെ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. മുക്കം ഉമര്‍ ഫൈസി, പി.ടി.എ റഹീം എം.എല്‍.എ, സി. മോയിന്‍കുട്ടി, പി. മോഹനന് മാസ്റ്റര്‍, അഡ്വ. പി.എം നിയാസ്, പി.കെ ഫിറോസ്, ടി.വി ബാലന്, യു.സി രാമന്, സി.പി കുഞ്ഞിമുഹമ്മദ് തുടങ്ങി വിവിധ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം