ദേശീയ റോബോട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി മര്‍കസ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍


കോഴിക്കോട്: ദേശീയതലത്തില്‍ നടന്ന റോബോട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി ബാലുശ്ശേരി മര്‍കസ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. എട്ടാം ക്ലാസില്‍ പഠനം നടത്തുന്ന ഷാഹിന്‍ മുഹമ്മദ്, ഹാഫില്‍ ഹുസൈന് എന്നിവരാണ് റോബോട്ടിക്, വേസ്റ്റ് മാനേജ്മെന്റ് എന്നീ മത്സരങ്ങളില്‍ നാഷണല്‍ ലെവല്‍ എഫ്.എല്‍.എല്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഇന്നോവേറ്റീവ് സൊലൂഷന്‍സ് അവാര്‍ഡിന് അര്‍ഹരായത്.
ഈ മാസം 22, 23 തിയ്യതികളില്‍ ചെന്നൈയില്‍ നടന്ന 45 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മികച്ച് നേട്ടം കൈവരിച്ച ഇവര്‍ യൂറോപ്പില്‍ നടക്കുന്ന എഫ്.എല്‍.എല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു. സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം