കോഴിക്കോട്: മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "ളിയാഫ" പരിപാടിയുടെ കോഡിനേറ്റര്‍മാരുടെ സംഗമം നാളെ(ശനി) രാവിലെ 10 മുതല്‍ 1 മണി വരെ മര്‍കസ് റൈഹാന്‍ വാലി ഓഡിറ്റോറിയത്തില്‍ നടക്കും. ഓരോ ജില്ലകളിലെയും പൗരപ്രമുഖരും മഹല്ല് നേതാക്കളും ഉമറാക്കളും മര്‍കസിലെത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി സംവദിക്കുന്ന സംഗമമാണ് ളിയാഫ. ജില്ലാ, സോണ്‍ കോഡിനേറ്റര്‍മാരാണ് പങ്കെടുക്കേണ്ടത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. വി.എം കോയ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. സി.പി ഉബൈദുല്ല സഖാഫി, അബൂബക്കര്‍ സഖാഫി പന്നൂര്, ലതീഫ് സഖാഫി പെരുമുഖം, ഇസ്സുദ്ധീന്‍ സഖാഫി സംബന്ധിക്കും.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved