ഡല്‍ഹി കലാപം: പ്രധാനമന്ത്രിക്ക് കത്തയച്ച് കാന്തപുരം


"
കോഴിക്കോട്: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ അടിയന്തരമായി ഇടപെടാനും നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വര്‍ഗീയവാദികള്‍ മുസ്ലിംകള്ക്കെതിരായ അതിക്രമങ്ങള്‍ തുടരുകയാണ്. നിരപരാധികളെ കൊല്ലുക, പള്ളികള്‍ കത്തിക്കുക, സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുക തുടങ്ങിയവ നടക്കുമ്പോഴും സംരക്ഷകരാകേണ്ട പോലീസുകാര്‍ അക്രമകാരികള്‍ക്ക് ഒത്താശ ചെയ്യുന്നു. സര്‍ക്കാര്‍ ശരിയായി ഇടപെട്ട് അക്രമകാരികളെ അറസ്റ്റ് ചെയ്യണം, കാന്തപുരം കത്തില്‍ കുറിച്ചു. "
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം