കോഴിക്കോട്: 2008 മൂതൽ മർകസ് ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ഹജ്ജ് നിർവ്വഹിച്ച ഹാജിമാർ നാളെ മർകസിൽ സംഗമിക്കും. മർകസ് 43-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗമം മർകസ് റൈഹാൻ വാലിയിൽ രാവിലെ 10 മണിക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. കേരള ഹജ്ജ് കമ്മറ്റി ചെയർമാനും മർകസ് ജനറൽ മാനേജറുമായ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മർകസിന്റെ ഹജ്ജ് സേവനങ്ങളെകുറിച്ച് സംസാരിക്കും. ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി, വള്ളിയാട് മുഹമ്മദ് അലി സഖാഫി, സി.പി ഉബൈദുല്ല സഖാഫി, സി.പി മൂസ ഹാജി സംസാരിക്കും. വിവരങ്ങൾക്ക് ബന്ധപ്പെടുക: 9207400078.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved