ദൗറത്തുൽ ഖുർആനും പ്രാർത്ഥന സംഗമവും നാളെ മർകസിൽ


കോഴിക്കോട്: മർകസിൽ നാല് മാസത്തിലൊരിക്കൽ നടക്കുന്ന ദൗറത്തുൽ ഖുർആനും മാസാന്ത അഹ്ദലിയ്യ ആത്മീയ സമ്മേളനവും നാളെ 7 മണി മുതൽ മർകസ് കൺവെൻഷൻ നടക്കും. ലോകത്ത് മഹാമാരിയായി മാറിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ വിപത്ത് ഇല്ലാതാക്കാനുള്ള പ്രത്യേക പ്രാർത്ഥനയും സംഗമത്തിൽ നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സംബന്ധിക്കും.
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം