"എ ഡേ വിത് മർകസ്" ഉദ്ഘാടനം ഇന്ന്


കോഴിക്കോട്: ഏപ്രിൽ 9 മുതൽ 12 വരെ നടക്കുന്ന മർകസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "എ ഡേ വിത് മർകസ്" പരിപാടിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ഇന്ന് ഉച്ചക്ക് 3ന് മർകസ് റൈഹാൻ വാലിയിൽ സംഘടിപ്പിക്കുന്ന മർകസ് റെസിഡൻഷ്യൽ എജുക്കേഷണൽ സെന്റർ ഫോർ ഗേൾസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ സംഗമത്തോടെയാണ് തുടക്കമാവുന്നത്. വിവിധ സ്ഥാപങ്ങളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ സംഗമങ്ങളും വരുംദിവസങ്ങളിൽ നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ അധ്യക്ഷത വഹിക്കും. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടക്കും.
ഉലമാക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
ഉലമാക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം