മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ആന്‍ ക്യാമ്പസുകളിലേക്ക് അഡ്മിഷന് തുടരുന്നു
ഖുർആൻ പാരായണത്തിൽ മികവ് പ്രകടിപ്പിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ...

ഖുർആൻ പാരായണത്തിൽ മികവ് പ്രകടിപ്പിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ...

കോഴിക്കോട്: മര്‍കസിന് കീഴിലുള്ള വിവിധ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജുകളിലേക്ക് 2023 വര്‍ഷത്തെ അഡ്മിഷന് തുടരുന്നു. ഖുർആൻ പാരായണത്തിൽ മികവ് പ്രകടിപ്പിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സ്കൂൾ അഞ്ച്, ആറ് ക്ലാസിലേക്കാണ് പ്രവേശനം. മർകസിൻെറ അഡ്മിഷൻ വെബ്സൈറ്റ് https://admission.markaz.in വഴി അപേക്ഷ നൽകാം. പൂരിപ്പിച്ച അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. ഫെബ്രുവരി 15വരെ അപേക്ഷ സ്വീകരിക്കും. ഫെബ്രുവരി 12,19 തിയ്യതികളിൽ മർകസ് ഹിഫ്ള് ക്യാമ്പസിൽ പ്രാഥമിക ടെസ്റ്റ് നടക്കും. തുടർന്ന് മൂന്ന് മാസത്തെ ഓൺലൈൻ ഇന്റർവ്യൂ ക്യാമ്പിൽ കൂടി പങ്കെടുക്കേണ്ടതുണ്ട്. ശേഷം നടക്കുന്ന ഫൈനൽ ഇന്റർവ്യൂവിൽ പാസാകുന്നവർക്കാണ് അഡ്മിഷൻ ലഭിക്കുക. വിവരങ്ങൾക്ക് 9072500417
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം