11-ാമത്തെ 'ദാറുല്‍ ഖൈര്‍' കുടുംബത്തിന് സമര്‍പ്പിച്ചു
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...

അടിവാരം: മര്‍കസ് നോളജ് സിറ്റിയിലെ വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴില്‍ നിര്‍മിച്ച 11ാമത്തെ വീട് 'ദാറുല്‍ ഖൈര്‍' കുടുംബത്തിന് സമര്‍പ്പിച്ചു. അടിവാരം വള്ളിയാട് സ്വദേശികളായ നിര്‍ധന കുടുംബത്തിനാണ് വില്ലേജ് എംപവര്‍മെന്റ് വീട് നിര്‍മിച്ചു നല്‍കിയത്. ദാറുല്‍ ഖൈറിന്റെ താക്കോല്‍ സയ്യിദ് ഹാശിം ജീലാനി ഗൃഹനാഥന് കൈമാറി. ഉനൈസ് സഖാഫി കാന്തപുരം, നൗഫല്‍ പി പി തുടങ്ങിയ നോളജ് സിറ്റി പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു.
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം