മർകസ് മാലിദ് ദീനാർ ഹിഫ്ള് - ദഅ് വ കോളേജ് അഡ്മിഷൻ ആരംഭിച്ചു
ഖുർആൻ പൂർണമായി മനഃപാഠമാക്കിയ എസ് എസ് എൽ സി കഴിഞ്ഞ ഹാഫിളുകൾക്കാണ് അവസരം. ...

ഖുർആൻ പൂർണമായി മനഃപാഠമാക്കിയ എസ് എസ് എൽ സി കഴിഞ്ഞ ഹാഫിളുകൾക്കാണ് അവസരം. ...
കൊയിലാണ്ടി: പാറപ്പള്ളി മർകസ് മാലിക് ദീനാർ ഹിഫ്ള് - ദഅ് വ കോളേജിലേക്ക് 2023 വർഷത്തെ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ഖുർആൻ പൂർണമായി മനഃപാഠമാക്കിയ എസ് എസ് എൽ സി കഴിഞ്ഞ ഹാഫിളുകൾക്കാണ് അവസരം. ഇൻ്റർവ്യു വഴി പ്രവേശനം നേടുന്ന പഠിതാക്കൾക്ക് ആറ് വർഷത്തെ കോഴ്സിലൂടെ ഹിഫ്ള് ദൗറയോടൊപ്പം പ്ലസ് വൺ മുതൽ പിജി വരെ സമന്വയ വിദ്യാഭ്യാസവും രണ്ട് വർഷത്തെ ഉപരിപഠനത്തിലൂടെ മർകസിൻ്റെ മുത്വവ്വൽ ബിരുദവും ലഭിക്കും. മർകസിൻെറ അഡ്മിഷൻ വെബ്സൈറ്റ് https://admission.markaz.in വഴി ഓൺലൈൻ അപേക്ഷ നൽകാം. വിവരങ്ങൾക്ക് +91 90725 00432
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved