ജാമിഅ മര്‍കസ് ശരീഅ; പി.ജി കോഴ്സിലേക്കുള്ള ഇൻറർവ്യൂ നാളെ


കോഴിക്കോട്: ജാമിഅ മര്‍കസിന് കീഴില്‍ നടക്കുന്ന ശരീഅ: പി.ജി (തഖസ്സുസ്) കോഴ്സിലേക്കുള്ള ഇൻറർവ്യൂ നാളെ (ബുധൻ) രാവിലെ 9 മണിക്ക് കാരന്തൂർ മര്‍കസ് ശരീഅ കാമ്പസില്‍ വെച്ച് നടക്കും. ഫിഖ്ഹീ പഠനങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന കോഴ്സിൽ ആധുനിക വിഷയങ്ങളിലുള്ള കർമ്മ ശാസ്ത്ര വീക്ഷണങ്ങളും നവലോക ക്രമത്തിൽ അതിൻറെ സാധ്യതകളും ഉൾക്കൊള്ളുന്ന സിലബസാണ് വിദ്യാർത്ഥികൾക്കായി ക്രമീകരിച്ചിട്ടുള്ളത്. അപേക്ഷകര്‍ അഡ്മിഷൻ വെബ്സൈറ്റില്‍ നിര്‍ദ്ദേശിച്ച ഡോക്യുമെന്റുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഓഫീസില്‍ നിന്നും അറിയിച്ചു.
9072500423, 9495137947
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം