ജാമിഅ മർകസ് കുല്ലിയ്യകളിൽ പഠനാരംഭത്തിന് തുടക്കം


ജാമിഅ മർകസ് കുല്ലിയ്യകളിലെ 2023-2024 അക്കാദമിക വർഷത്തെ പഠനാരംഭം ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു